ഉമയനല്ലൂർ: കാഞ്ഞാംതല സരിതാലയത്തിൽ (ആനൂർ വടക്കതിൽ) സത്യനേശൻ പിള്ള (65) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സജീവ്, സജീന്ദ്രൻ, സരിത. മരുമക്കൾ: രേഷ്മ, അജയകുമാർ.