പരവൂർ: കൂനയിൽ കുന്നത്ത് വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. മക്കൾ: സി. ചന്ദ്രമോഹൻ, സി. സുരേഷ് ബാബു, സി. ഷീല, സി. സനീഷ് കുമാർ. മരുമക്കൾ: എസ്. മോളി, അനില, മോഹനകുമാർ, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.