പരവൂർ: പൂതക്കുളം ചമ്പാൻചാൽ കുന്നുംപുറത്ത് വീട്ടിൽ സുഗുണൻ (65) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ആശാധരൻ, പ്രിയൻ. മരുമകൾ: ശ്രീജ. സഞ്ചയനം 19ന് രാവിലെ 7ന്.