ഹരിഹരപുരം: നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ ആനന്ദഭായി (80) നിര്യാതയായി. മകൻ: സത്യശീലൻ. മരുമകൾ: ലില്ലി. സഞ്ചയനം 20ന് രാവിലെ 7.30ന്.