ഓടനാവട്ടം: നെടുമൺകാവ് വാഴവിള വീട്ടിൽ കെ. ഗംഗാധരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ കെ. സരോജിനി. മക്കൾ: പരേതയായ എസ്. ആനന്ദവല്ലി, ജി. രാമചന്ദ്രൻ, പരേതനായ ജി. രവീന്ദ്രൻ, പരേതനായ ജി. സുരേന്ദ്രൻ, ജി. രാജേന്ദ്രൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വാക്കനാട് ശാഖ). മരുമക്കൾ: പരേതനായ ആർ. രമേശൻ, സി.കെ. പൊന്നമ്മ, എൻ. ലക്ഷ്മിക്കുട്ടി, എസ്. സുലജ, എസ്. രാജി.