കൊല്ലം: ജില്ലയിൽ ഇന്നലെ 47 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വിദേശത്ത് നിന്നും 5 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 7 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 309 ആയി.
സ്ഥിരീകരിച്ചവർ
1. ആലപ്പാട് സ്വദേശി (32) സമ്പർക്കം, ഉറവിടം വ്യക്തമല്ല
2. യു.എ.ഇയിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശി(41)
3. സൗദിയിൽ നിന്നെത്തിയ കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശി(41)
4.ഡൽഹിയിൽ നിന്നെത്തിയ അഞ്ചൽ സ്വദേശി(51)
5. ശക്തികുളങ്ങര സ്വദേശി(35) സമ്പർക്കം, ഉറവിടം വ്യക്തമല്ല
6. തെന്മല സ്വദേശിനി(19) സമ്പർക്കം
7. ഇളമാട് കാരാളിക്കോണം സ്വദേശി(57) സമ്പർക്കം
8.തമിഴ്‌നാട്ടിൽ നിന്നെത്തിയ ഈസ്റ്റ്കല്ലട സ്വദേശി(34)
9. വെളിനല്ലൂർ സ്വദേശിനി(40) സമ്പർക്കം, ഉറവിടം വ്യക്തമല്ല
10. കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശി(27) സമ്പർക്കം, ഉറവിടം വ്യക്തമല്ല
11. യു.എ.ഇയിൽ നിന്നെത്തിയ കാവനാട് സ്വദേശി(43)
12. സൗദിയിൽ നിന്നെത്തിയ അമ്പലപ്പുറം സ്വദേശിനി(50)
13. തലച്ചിറ സ്വദേശി(38) സമ്പർക്കം
14. ചിതറ വളവുപച്ച സ്വദേശി(40)സമ്പർക്കം
15. തൊടിയൂർ മുഴങ്ങോടി സ്വദേശി(62) സമ്പർക്കം
16. കൊല്ലം സ്വദേശിനി(63) സമ്പർക്കം, ഉറവിടം വ്യക്തമല്ല
17. കർണാടകയിൽ നിന്നെത്തിയ അലയമൺ സ്വദേശി(54)
18. യു.എ.ഇയിൽ നിന്നെത്തിയ അഞ്ചൽ പനയംചേരി സ്വദേശിനി(52)
19. തലച്ചിറ സ്വദേശി(18)സമ്പർക്കം
20. കൊല്ലം സ്വദേശി(23) സമ്പർക്കം, ഉറവിടം വ്യക്തമല്ല
21. സൗദിയിൽ നിന്നെത്തിയ ഓച്ചിറ സ്വദേശി(45)
22. തെന്മല സ്വദേശിനി(45) സമ്പർക്കം
23. ഏരൂർ പത്തടി സ്വദേശി(32) സമ്പർക്കം
24. ശൂരനാട് തെക്ക് പതാരം സ്വദേശി(42)സമ്പർക്കം
25. ഉമ്മന്നൂർ വയയ്ക്കൽ സ്വദേശി(45)സമ്പർക്കം
26. സൗദിയിൽ നിന്നെത്തിയ കാവനാട് സ്വദേശി(42)
27. ചിതറ തോട്ടുംഭാഗം സ്വദേശി(80) സമ്പർക്കം, ഉറവിടം വ്യക്തമല്ല
28. മഹാരാഷ്ട്രയിൽ നിന്നെത്തിയ കുടവട്ടൂർ സ്വദേശി(44)
29. സൗദിയിൽ നിന്നെത്തിയ ഉമയനല്ലൂർ സ്വദേശി(23)
30. ഒമാനിൽ നിന്നെത്തിയ അഞ്ചൽ സ്വദേശി(27)
31. ഒമാനിൽ നിന്നെത്തിയ പുനലൂർ വാളക്കോട് സ്വദേശി(66)
32. പൂതക്കുളം കലക്കോട് സ്വദേശി(32) സമ്പർക്കം, ഉറവിടം വ്യക്തമല്ല
33. തൊടിയൂർ മുഴങ്ങോടി സ്വദേശിനി(40)സമ്പർക്കം
34. കൊല്ലം സ്വദേശി(68), സമ്പർക്കം, ഉറവിടം വ്യക്തമല്ല
35. ശൂരനാട് സ്വദേശി(31)സമ്പർക്കം
36. ഇളമാട് സ്വദേശി(41) സമ്പർക്കം
37. കൊല്ലം സ്വദേശി(61)സമ്പർക്കം
38. സൗദിയിൽ നിന്നെത്തിയ ഇളമാട് വേങ്ങൂർ സ്വദേശി(43)
39. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശി(31)സമ്പർക്കം
40.യു.എ.ഇയിൽ നിന്നെത്തിയ ശൂരനാട് സ്വദേശി(38)
41. സൗദിയിൽ നിന്നെത്തിയ പൂയപ്പള്ളി സ്വദേശിനി(68)
42. ആന്ധ്രയിൽ നിന്നെത്തിയ ആലപ്പാട് അഴീക്കൽ സ്വദേശി(33)
43. നീണ്ടകര സ്വദേശിനി(56)സമ്പർക്കം
44. പടിഞ്ഞാറ്റിൻകര സ്വദേശി(18) സമ്പർക്കം
45. കരീപ്ര കുഴിമതിക്കാട് സ്വദേശി(20)സമ്പർക്കം
46. മൈനാഗപ്പള്ളി സ്വദേശി(59)സമ്പർക്കം
47. തഴവ സ്വദേശി(51)സമ്പർക്കം