കടയ്ക്കൽ: വയലാ തോട്ടംമുക്ക് പൈവിള കരുവേലിൽ വീട്ടിൽ ഡി. ജോൺ ( റിട്ട. അദ്ധ്യാപകൻ, വയലാ എൻ.വി യു.പി.എസ് - 89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ഫിൽഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സെബാസ്റ്റ്യൻ (സാബു, റിട്ട. എച്ച്.എം, സെന്റ് സെബാസ്റ്റ്യൻ യു.പി.എസ്, മാമ്മൂട്, ചങ്ങനാശേരി), സുമ, സുജ, സജി. മരുമക്കൾ: ജെസി, ജൂബി.