nagur-kani-h-81

ഓയൂർ: വാലിയാംകുന്ന് നാടിയൂർകോണം പൊയ്കവിള വീട്ടിൽ എച്ച്. നാഗൂർ ഖനി (81) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: മുഹമ്മദ് ഇല്യാസ്, മുഹമ്മദ് റാഫി (സൗദി), ഫാത്തിമ, ആബിദ, ഷാനിഫ. മരുമക്കൾ: അനീസാ ബീവി, ബീന (സൗദി), സെയ്ഫുദീൻ, ഫസലുദ്ദീൻ.