മങ്ങാട്: ജോസ് ഭവനിൽ പരേതനായ ഫെലിക്സിന്റെ ഭാര്യ സൗന്ദര്യ ഫെലിക്സ് (85) നിര്യാതയായി. മക്കൾ: സണ്ണി ഫെലിക്സ്, തങ്കച്ചി ഫെലിക്സ്, പീറ്റർ ഫെലിക്സ്, പരേതരായ ക്ലീറ്റസ് ഫെലിക്സ്, ജോസ് ഫെലിക്സ്. മരുമക്കൾ: ബെറ്റി ക്ലീറ്റസ്, മോളി സണ്ണി, സെബാസ്റ്റ്യൻ, ഷേർളി പീറ്റർ.