കൊല്ലം: കടമ്പനാട് ഇടയില പുത്തൻവീട്ടിൽ തോമസ് മാത്യുവിന്റെ (തങ്കച്ചൻ) ഭാര്യ സൂസൻ തോമസ് (വത്സ - 73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ജോഹാന്നസ്ബർഗ് വെസ്റ്റ്പാർക് സെമിത്തേരിയിൽ. ചന്ദനപ്പള്ളി കൊപ്പാറ ഗീവർഗീസ് അച്ഛന്റെ ഇളയ മകളാണ്. മക്കൾ: ലീനു, റീനു. മരുമക്കൾ: അരുൺ, ഹിതേഷ്.