കായംകുളം: പ്രയാർ വടക്ക് പ്ലാമൂട്ടിമണ്ണേൽ എൻ. കുട്ടപ്പൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാവിത്രി. മകൾ: ശ്രീശുഭ. മരുമകൻ: യോഗിദാസ്.