saraswathiamma-76

ചാത്തന്നൂർ: ഉളിയനാട് തൊടിയിൽ വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കൾ: രേഖ, വിജയകുമാരി, മായ, സുനിൽ കുമാരൻ പിള്ള. മരുമക്കൾ: ശശിധരൻപിള്ള, ശശാങ്കൻപിള്ള, രാജേഷ്.