പാരിപ്പള്ളി: കടമ്പാട്ടുകോണം കാർത്തികയിൽ അനിൽ കുമാറിന്റെ ഭാര്യ ബിന്ദു (46) നിര്യാതയായി. മക്കൾ: അഭിരാജ്, ആരതിരാജ്. സഞ്ചയനം 21ന് രാവിലെ 8ന്.