ഒ.മാധവന്റെ തണലായിരുന്നു വിജയകുമാരി. പന്ത്രണ്ടാം വയസിൽ നാടകത്തിൽ വേഷമിട്ട വിജയകുമാരിക്ക് നാടകാചര്യന്റെ ജീവിതത്തിനൊപ്പം ചേർന്ന് നടക്കാൻ ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകളുടെ അനുഭവം വിജയകുമാരി പങ്കുവയ്ക്കുന്നു