കൊല്ലം: തെക്കേവിള രോഹിണീയത്തിൽ പരേതനായ ഭാസ്കരൻ റൈട്ടറുടെയും പൊന്നമ്മ ഭാസ്കറിന്റെയും മകൻ അജിത്ത് ഭാസ്കർ ( 57) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: അനന്തു.