കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ 122, തോട്ടത്തിൽ വീട്ടിൽ ഗോപകുമാറിന്റെ (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം) ഭാര്യ കെ.യു. പ്രിയ (40) നിര്യാതയായി. മകൾ: നന്ദന ഗോപകുമാർ (വിമലഹൃദയ എച്ച്.എസ്.എസ്, പട്ടത്താനം).