തഴവ: കടത്തൂർ മണ്ണറേത്ത് പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ പി. ദേവയാനി (68) നിര്യാതയായി. മക്കൾ: രാധാമണി, സുധാമണി, തങ്കമണി, ബിന്ദു. മരുമക്കൾ: പരേതനായ സദാശിവൻ, രാജു, തുളസീദാസ്, പരേതനായ ഹരികുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.