shiva

മങ്ങാട്: ജനതാദൾ ജില്ലാകമ്മിറ്റി അംഗവും റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരനുമായ കൊച്ചുകായതെങ്ങിൽ വീട്ടിൽ ജി. ശിവശങ്കരപ്പിള്ള (64) നിര്യാതനായി. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ മുൻ മെമ്പർ, കിളികൊല്ലൂർ കൃഷിഭവൻ കാർഷിക ഉപദേശകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജി.എസ്. ശ്രീല, മക്കൾ: ശ്രീജിത്ത്‌, ശിവശ്രീ. മരുമകൻ: അഖിൽ. സഞ്ചയനം 22ന് രാവിലെ 7ന്.