covid

 53 പേർക്ക് കൂടി കൊവിഡ്, സമ്പർക്കത്തിലൂടെ 35 പേർക്ക്


കൊല്ലം: ജില്ലയിൽ ഇന്നലെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. 14 പേർ തമിഴ്‌നാട് സ്വദേശികളാണ്. നാലുപേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി.

സ്ഥിരീകരിച്ചവർ

1. വിളക്കുടി കുന്നിക്കോട് സ്വദേശി(32)

2. വെട്ടിക്കവല തലച്ചിറ സ്വദേശി(22)

3. വെട്ടിക്കവല തലച്ചിറ സ്വദേശി(42)

4. ഏരൂർ പത്തടി സ്വദേശിനി(26)

5. പത്താനാപുരം സ്വദേശിനി(30)

6. ഉമ്മന്നൂർ സ്വദേശിനി(45)

7. നെടുമൺകാവ് മേലില കുടിക്കോട് സ്വദേശി(27)

8. വെട്ടിക്കവല തലച്ചിറ സ്വദേശി(27)

9. ഏരൂർ പത്തടി സ്വദേശി(3)

10. കാഞ്ഞാവെളി സ്വദേശി(47)

11. പുനലൂർ സ്വദേശി(27)

12. കൊല്ലം വാണിക്കുടി സ്വദേശി(48)

13. പത്താനാപുരം സ്വദേശി(50)

14. നെടുമൺകാവ് കുടിക്കോട് സ്വദേശി(18)

15. ഏരൂർ ഇളവരംകുഴി സ്വദേശി(45)

16. ഇട്ടിവ കോട്ടുക്കൽ സ്വദേശി(40)

17. വെട്ടിക്കവല തലച്ചിറ സ്വദേശി(44)

18. ചടയമംഗലം ഇലവങ്കോട് സ്വദേശി(26)

19. ശാസ്താംകോട്ട പല്ലിശേരിക്കൽ സ്വദേശി(61)

20. പെരിനാട് സ്വദേശി(31)

21. നീണ്ടകര പരിമണം സ്വദേശി(49)

22. ചവറ കുളങ്ങരഭാഗം സ്വദേശി(71)

23. കാഞ്ഞാവെളി സ്വദേശിനി(28)

24. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42)

25. ചടയമംഗലം മന്നംപറമ്പ് സ്വദേശി(48)

26. പൂയപ്പള്ളി നെടുമൺകാവ് സ്വദേശി(24)

27. വെട്ടിക്കവല പനവേലി സ്വദേശിനി(21)

28. വെട്ടിക്കവല തലച്ചിറ സ്വദേശി(47)

29. അഞ്ചൽ മാവിള സ്വദേശിനി(39)

30. വെട്ടിക്കവല തലച്ചിറ സ്വദേശി(42)

31. വെട്ടിക്കവല തലച്ചിറ സ്വദേശി(28)

32. വെട്ടിക്കവല തലച്ചിറ സ്വദേശി(53)

33. വെളിനല്ലൂർ ആലുംമൂട് സ്വദേശി(31)

34. വെളിച്ചിക്കാല കുണ്ടമൺ സ്വദേശിനി(4)

35. അഞ്ചൽ തടിക്കാട് സ്വദേശി(39)

36. യു.എ.ഇയിൽ നിന്നെത്തിയ പെരിനാട് വെള്ളിമൺ സ്വദേശി(50)

37. യു.എ.ഇയിൽ നിന്നെത്തിയ നെടുമ്പന സ്വദേശി(37)

38. യു.എ.ഇയിൽ നിന്നെത്തിയ നീണ്ടകര സ്വദേശി(35)

39. യു.എ.ഇയിൽ നിന്നെത്തിയ കൊട്ടിയം സ്വദേശി(27)


14 തമിഴ്‌നാട് സ്വദേശികൾ

ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോൾ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകാൻ കുളച്ചലിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 പേർക്കാണ്

കൊവിഡ് സ്ഥിരീകരിച്ചത്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ തന്നെ ലഭിക്കുന്ന പാസ് മുഖാന്തിരം ബോട്ട് ഉടമകളാണ് ഇവരെ എത്തിച്ചത്.