padma

ചവറസൗത്ത്‌: നടുവത്തുചേരി ഗുഹാനന്ദപുരം താഴൂട്ടുവീട്ടിൽ പത്മാകരൻ (86) നിര്യാതനായി. ഭാര്യ: വനജാക്ഷി. മക്കൾ: ഗിരിജ, കിഷോർകുമാർ, അനിൽകുമാർ (തമ്പി, തെക്കുംഭാഗം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌), അജയകുമാർ. മരുമക്കൾ: ബാലചന്ദ്രൻ, സുനിദി, രാജി. സഞ്ചയനം 23ന് രാവിലെ 6.30ന്‌.