fran

മങ്ങാട്: കുന്നത്ത് വീട്ടിൽ കെ.വി. ഫ്രാൻസിസ് ( റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ- 85) നിര്യാതനായി. ഭാര്യ: ജെയിനമ്മ ഫ്രാൻസിസ്. മക്കൾ: മേരി ഗൊരേറ്റി, പേളി, സുനിൽ, ഷൈനി, പയസ്, പരേതനായ ഹാരി സെബാസ്റ്റ്യൻ. മരുമക്കൾ: ലൈല, ജോൺസൺ, മഗ്ദലിൻ, ജോയി, വിനില, പരേതനായ ബോബൻ.