മൺറോത്തുരുത്ത്: പെരുങ്ങാലം ജയാ ഭവനത്തിൽ ലില്ലി പീറ്റർ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുങ്ങാലം സ്വർഗാരോഹിത മാതാ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജയറാണി, സെർസിലാ ബോസ്, സിന്ധു. മരുമക്കൾ: യേശുദാസൻ, അൽഫോൺസ, സെബാസ്റ്റ്യൻ.