പടിഞ്ഞാറേ കൊല്ലം: ശക്തികുളങ്ങര ആനക്കോട്ട് പത്മാ നിവാസിൽ എം. ശിവരാമൻ നായർ (റിട്ട. എസ്.ബി.ഐ - 95) നിര്യാതനായി. ശക്തികുളങ്ങര കര ദേവസ്വം ബോർഡ് ഒഫ് മാനേജ്മെന്റ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: ശ്രീകുമാർ (റിട്ട. അസി. ജനറൽ മാനേജർ, കൊല്ലം അർബൻ ബാങ്ക് ), ഗോപകുമാർ (റിട്ട. എസ്.ബി.ഐ), ഹരികുമാർ. മരുമക്കൾ: എസ്. മായാ നായർ, ഡി. ആനന്ദവല്ലിഅമ്മ. സഞ്ചയനം 23ന് രാവിലെ 7ന്.