omana

കൊല്ലം: മുണ്ടയ്ക്കൽ ആലഴികത്ത് വീട്ടിൽ പരേതനായ വി. വാമദേവൻ മുതലാളിയുടെ ഭാര്യ ഓമന (82) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രിയ. ചെറുമകൻ: അദ്വൈത്. സഞ്ചയനം 22ന് രാവിലെ 8ന്.