തൊടിയൂർ: കല്ലേലിഭാഗം കല്ലുംപുറത്ത് വീട്ടിൽ (പാവുമ്പ ഗോവിന്ദ ഭവനം) പരേതനായ ഗോപിയുടെ ഭാര്യ രേവമ്മ (61) നിര്യാതയായി. മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: ബിനു, അജി വിശ്വം. സഞ്ചയനം 22ന് രാവിലെ 8ന്.