കിഴക്കേ കല്ലട: പഴയാറ്റുമുറി മറ്റത്തുവീട്ടിൽ പരമേശ്വരൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: കനകമ്മ, മണിക്കുട്ടൻനായർ, ജയൻപിള്ള, പി. ജയ. മരുമക്കൾ: വിക്രമൻപിള്ള, ജയശ്രീ, ആർ. ബിന്ദുമോൾ, ജയകുമാർ.