മുഖത്തല: കിഴവൂർ കളിയ്ക്കൽ വീട്ടിൽ ശങ്കരനാരായണപിള്ളയുടെ ഭാര്യ രത്നമ്മ (69) നിര്യാതയായി. മക്കൾ: കമല, സാവിത്രി, സന്തോഷ് കുമാർ. മരുമക്കൾ: മുരളി, ഗിരീഷ്, ബിന്ദു. സഞ്ചയനം 24ന് രാവിലെ 7ന്.