ചിറക്കര: കുളത്തൂർക്കോണം മീനമ്പലത്തിൽ പണയിൽ മേലതിൽ വീട്ടിൽ ആരോമലിന്റെ ഭാര്യ രാജി.വി. ലാൽ (62) നിര്യാതയായി. മക്കൾ: ഗിരീഷ്, ഗംഗ. മരുമക്കൾ: അനീഷ, ഒജീഷ്. സഞ്ചയനം 23ന് രാവിലെ 9.30ന്.