കിഴക്കേ കല്ലട: ഉപ്പൂട് കോളശേരിൽ (തുളസി വിലാസം) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻപിള്ള (സെക്രട്ടേറിയറ്റ്), സുനിൽ കുമാർ (എക്സ്. ആർമി), അനിൽ കുമാർ (കെ.എസ്.ഇ.ബി, പത്തനംതിട്ട). മരുമക്കൾ: ലേഖ.എസ്. പിള്ള, സിന്ധു സുനിൽ കുമാർ, പ്രിയ അനിൽ (ഗവ. എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട). സഞ്ചയനം 26ന് രാവിലെ 8ന്.