വാക്കനാട്: ഇലയം കൃഷ്ണവിലാസത്തിൽ വിക്രമാദിത്യൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രാജമണി. മക്കൾ: ഡാലിയ, ദിലീപ്. മരുമക്കൾ: ജെയ്മോൻ, സവിത.