ഇരവിപുരം: ശ്രീശരവണ നഗർ 119 ഭദ്രാലയത്തിൽ എൻ. വാസവൻ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ് വാളത്തുംഗൽ - 92) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര (കൊല്ലൂർവിള ഗവ. എൽ.പി.ജി.എസ് കാവൽപ്പുര).