vidya-vijayan-51

പത്തനാപുരം: മാരൂർ ചാങ്കൂർ വൃന്ദാവനത്തിൽ (മേടയിൽ) പരേതനായ വിദ്യാധരന്റെയും ഇന്ദിരാഭായിയുടെയും മകളും വിജയന്റെ ഭാര്യയുമായ വിദ്യാ വിജയൻ (51) നിര്യാതയായി. മക്കൾ: കൃഷ്ണ വിജയൻ, കാർത്തിക് വിജയൻ. മരുമകൻ: അനൂപ്.