shamsudheen-59

കൊ​ല്ലം: ത​ട്ടാ​മ​ല ബോ​ധി ന​ഗർ ​106ൽ പ​രേ​ത​നാ​യ അ​ബ്ദുൽ ക​രീ​മി​ന്റെ മ​കൻ ഷം​സു​ദ്ദീൻ (59) സൗ​ദി​യിൽ ബ​ല്ല​സ്​മർ ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രിക്കെ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ​: റ​സീ​ന ഷം​സു​ദ്ദീൻ. മ​ക്കൾ: ജ​സ്‌​ന, മു​ഹ​മ്മ​ദ് ജ​സീം.