കൊല്ലം: ആശ്രാമം ലക്ഷ്മണ നഗർ-141 ജിത്ത് ഭവനിൽ എൻ. ശശിധരൻ ( റിട്ട. എസ്.ബി.ടി, ബിഷപ്പ് ജെറോം നഗർ കൊല്ലം - 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. ഇന്ദിര (റിട്ട. ഫാർമസിസ്റ്റ്, ശങ്കേഴ്സ് ആശുപത്രി കൊല്ലം). മക്കൾ: സജിത്ത്, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: അഞ്ജലി, ജിഷ. സഞ്ചയനം 24ന് രാവിലെ 8ന്.