kunjamma-varghese-87

കുണ്ടറ: മുളവന പള്ളിയറ പാലവിള പുത്തൻ വീട്ടിൽ പരേതനായ ഗീവർഗീസ് ഉണ്ണുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പേരയം സെന്റ് കുരിയാക്കോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: രാജു, ബാബു, സാബു, കുഞ്ഞുമോൾ, ലിസി, ലാലി. മരുമക്കൾ: വത്സമ്മ, പൊടിമോൻ, കുഞ്ഞുമോൻ, എം.യേശുദാസൻ (റിട്ട. എയർഫോഴ്‌സ്), ഓമന, ഷിജ.