ചവറ: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നുള്ള മാലിന്യം ടി.എസ്. കനാലിൽ തള്ളുന്നത് പതിവാകുന്നു. മാലിന്യങ്ങൾ കാക്കയും നായകളും വലിച്ചെടുത്ത് പരിസരപ്രദേശത്തും വീടുകളിലും കൊണ്ടിടുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.