കൊല്ലം: തെക്കേവിള ചോതിയിൽ കെ.ആർ. സുകുമാരന്റെയും പരേതയായ പി.എസ്. നളിനിയുടെയും മകൻ എസ്. ബാബു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അനില (കൊല്ലം വനിതാ എസ്.ഐ). മക്കൾ: പ്രവീൺ ബാബു, അശ്വതി ബാബു. മരുമകൻ: അരുൺ മോഹൻ (ദുബായ്).