എഴുകോൺ: പേഴൂക്കോണം ഇടശേരിമേലതിൽ വീട്ടിൽ എസ്. തിലകൻ (53) നിര്യാതനായി. ഭാര്യ: കെ. ശ്യാമള. മക്കൾ: സ്മിത, വിഷ്ണു. മരുമക്കൾ: ബിനു, രേഷ്മാ വിഷ്ണു. സഞ്ചയനം 26ന് രാവിലെ 7ന്.