ഇടമുളയ്ക്കൽ: മേലൂട്ട് തടത്തിവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (99) നിര്യാതയായി. മക്കൾ: രാമകൃഷ്ണപിള്ള, രാധാമണിഅമ്മ, ഗോപാലകൃഷ്ണപിള്ള, രാമൻപിള്ള. മരുമക്കൾ: ശ്യാമള, പരേതനായ സുകുമാരപിള്ള, പത്മാവതിഅമ്മ, സുലോചനഅമ്മ. സഞ്ചയനം 26ന് രാവിലെ 8ന്.