പാരിപ്പള്ളി: പാമ്പുറം ഗുരുവിലാസത്തിൽ (കുമിട്ടിയിൽ) രവീന്ദ്രൻ (90) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സ്മിത, ദീപ്തി, ദീപ. മരുമക്കൾ: സുദർശനൻ, അശോകൻ, ജയചന്ദ്രൻ.