കൊട്ടിയം: മൈലാപ്പൂര് തടത്തിൽ വീട്ടിൽ ഹബീബ്കുട്ടിയുടെയും പരേതയായ സഫീലാ ബീവിയുടെയും മകൻ അബ്ദുൾ റഷീദ് (32) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സെയ്ദലി, സുഫിയാൻ.