വർക്കല: കെടാകുളം പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സാവിത്രി (89) നിര്യാതയായി. മക്കൾ: മനോഹരൻ, മണിവർണൻ, മഹിളാജ്യോതി, മായാലേഖ, പരേതനായ മലർദാസ്. മരുമക്കൾ: സുനിത, രാമാനുജൻ, സുധാഭായി, പരേതയായ സുകുമാരി.