കൊല്ലം: അഞ്ചുകല്ലുംമൂട് പി.എസ്.ആർ.എ 48 ആമ്പാടിയിൽ എൻ. അശോകൻ (56) നിര്യാതനായി. ഭാര്യ: പരേതയായ എസ്. ഗിരിജ. മക്കൾ: അഭിജിത്ത് അശോകൻ, എ. അരുന്ധതി.