janardananpilla-93

ചവ​റ: പ​ട്ട​ത്താ​നം ശ്രീ​ശൈ​ലം (നി​ര​വത്ത്) എസ്. ജ​നാർ​ദ്ദ​നൻ​പി​ള്ള (93) നി​ര്യാ​ത​നാ​യി. ഭാര്യ: കെ. ഗോ​മ​തിഅ​മ്മ. മക്കൾ: കൃ​ഷ്​ണൻ​കു​ട്ടി​പ്പി​ള്ള, സോ​മ​വല്ലിഅ​മ്മ, ത​ങ്ക​മ​ണിഅ​മ്മ, വസ​ന്ത​കു​മാ​രിഅ​മ്മ, ബാ​ബു​പി​ള്ള, ജ​യ​കു​മാരി, ശ്രീക​ല. മ​രു​മക്കൾ: എ. വി​ജ​യ​കു​മാ​രി​പി​ള്ള, ആർ. ക​രു​ണാ​ക​രൻ​പി​ള്ള, ബി. വി​ജ​യൻ​പി​ള്ള, പ​രേ​തനായ എൻ. പ​ങ്ക​ജാ​ക്ഷൻ​പി​ള്ള, ബി. ര​മ, ഡി. ശി​വ​ശ​ങ്ക​ര​പി​ള്ള, ജി. സ​ന്തോ​ഷ് കു​മാർ. സ​ഞ്ച​യ​നം 26ന് രാ​വിലെ 8ന്.