covid

 രോഗബാധിതരിൽ ആരോഗ്യ പ്രവർത്തകരും ജവാനും


കൊല്ലം: രണ്ട് ആരോഗ്യ പ്രവർത്തകരും ഒരു ബി.എസ്.എഫ് ജവാനുമടക്കം ജില്ലയിൽ ഇന്നലെ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 71 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. 12 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 488 ആയി.

അന്യദേശത്ത് നിന്നെത്തിയവർ


കൃഷ്ണപുരം സ്വദേശി(22), അയിരക്കുഴ സ്വദേശി(44), കൃഷ്ണപുരം സ്വദേശി(22) എന്നിവർ യു.എ.ഇ യിൽ നിന്നും ഉമയനല്ലൂർ സ്വദേശി(41), മുക്കോട് സ്വദേശി(48) എന്നിവർ ഖത്തറിൽ നിന്നും എത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ കുന്നത്തൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാൻ (42), നിലമേൽ കണ്ണങ്കോട് സ്വദേശി(65), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(42) എന്നിവർക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല.

സമ്പർക്കം


മയ്യനാട് സ്വദേശി(34), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23), കൊല്ലം വട്ടത്താമര സ്വദേശി(26), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(12), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25), ചടയമംഗലം പാങ്ങോട് സ്വദേശി(27), കൊട്ടാരക്കര അർക്കന്നൂർ സ്വദേശി(26), ചടയമംഗലം പാങ്ങോട് സ്വദേശി(21), കേരളപുരം സ്വദേശിനി(26), ഇടമുളയ്ക്കൽ സ്വദേശി(32), തെന്മല സ്വദേശി(30), കൊട്ടാരക്കര സ്വദേശി(46), വെളിനല്ലൂർ കാരളികോണം സ്വദേശിനി(48), അലപ്പാട് പണ്ടാരത്തുരത്ത് സ്വദേശിനി(40), വെളിനല്ലൂർ കാരളികോണം സ്വദേശിനി(2), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(23), മേലില സ്വദേശി(48), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി(8), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(8), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(1), അഞ്ചൽ തഴമേൽ സ്വദേശി(23), തലച്ചിറ സ്വദേശിനി(2), മേലില സ്വദേശിനി(47), കുണ്ടറ സ്വദേശിനി(50), വെളിനല്ലൂർ സ്വദേശി(39), കൊട്ടാരക്കര സ്വദേശി(50), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(46), ശാസ്താംകോട്ട സ്വദേശി(45), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(44), അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി(50), വിളക്കുടി സ്വദേശിനി(29), വെളിനല്ലൂർ റോഡുവിള സ്വദേശി(0), വിളക്കുടി സ്വദേശി(10), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16), വെളിനല്ലൂർ റോഡുവിള സ്വദേശി(44), വെളിനല്ലൂർ വട്ടപ്പാറ സ്വദേശി(35), കുടവട്ടൂർ സ്വദേശിനി(25), ഏരൂർ പത്തടി സ്വദേശിനി(60), ചടയമംഗലം ഇടയ്ക്കാട് സ്വദേശി(31), കൊട്ടാരക്കര അവന്നൂർ സ്വദേശിനി(24), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(43), ഇടമുളയ്ക്കൽ അർക്കന്നൂർ സ്വദേശിനി(30), വെളിയം സ്വദേശി(20), ആലപ്പാട് പണിക്കരുകടവ് സ്വദേശി(53), തലച്ചിറ സ്വദേശിനി(50), വെളിനല്ലൂർ സ്വദേശി(29), തലച്ചിറ സ്വദേശി(33), മുണ്ടയ്ക്കൽ സ്വദേശി(47), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(50), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(1), ആലപ്പാട് സ്വദേശിനി(68), കടയ്ക്കൽ സ്വദേശി(34), കേരളപുരം സ്വദേശി(35), ശാസ്താംകോട്ട സ്വദേശി(38), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(53), കൊട്ടാരക്കര സ്വദേശി(46), കുടവട്ടൂർ സ്വദേശി(60), വെളിനല്ലൂർ റോഡുവിള സ്വദേശി(28), വെളിനല്ലൂർ മീയ്യണ്ണൂർ സ്വദേശി(38), മേലില സ്വദേശി(40), കടയ്ക്കൽ പുല്ലുപണ സ്വദേശി(65), പയ്യക്കോട് സ്വദേശി(31), ശാസ്താംകോട്ട സ്വദേശി(39), ആലപ്പാട് സ്വദേശി(60), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(62), മയ്യനാട് സ്വദേശി(58), തേവന്നൂർ സ്വദേശി(65), വാളത്തുംഗൽ മയ്യനാട് സ്വദേശിനി(63), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(30), ആരോഗ്യപ്രവർത്തകരായ കുന്നത്തൂർ മണമ്പുഴ സ്വദേശിനി(46), കാവനാട് സ്വദേശിനി(35)

രോഗമുക്തരായവർ


പന്മന സ്വദേശി(34), കരുനാഗപ്പള്ളി സ്വദേശി(32), കരിക്കോട് സ്വദേശി(42), തൊടിയൂർ സ്വദേശി(37), ഓടനാവട്ടം സ്വദേശി(32), കെ.എസ് പുരം സ്വദേശിനി(52), പത്തനാപുരം സ്വദേശിനി(30), പനയം സ്വദേശി(58), മരുത്തടി സ്വദേശി(24), പന്മന സ്വദേശി(33), കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി(46), കണ്ണനല്ലൂർ സ്വദേശി(33).