കാപ്പിൽ: അനീഷ് വില്ലയിൽ (മേക്കുന്നം) ഇന്ദ്രലാലിന്റെ ഭാര്യ അംബികദേവിഅമ്മ (57) നിര്യാതയായി. മക്കൾ: അരുൺ, പരേതനായ അനീഷ്, അനൂപ്. മരുമകൾ: പാർവതി.