അഞ്ചൽ: ഒഡിഷ സെൻട്രൽ ഇലക്ട്രിസിറ്റി ബോർഡ് റിട്ട. അക്കൗണ്ടന്റ്, തഴമേൽ സുധീർ ഭവനിൽ സോമശേഖരൻ പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ ആനന്ദവല്ലി അമ്മ (റിട്ട. അദ്ധ്യാപിക, ബി.വി യു.പി.എസ്, അഞ്ചൽ). മക്കൾ: പരേതനായ സുധീർ, സുരേഷ് (കേരള ഗ്രാമീൺ ബാങ്ക്, അഞ്ചൽ), അഡ്വ. സുധ (ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്, കൊച്ചി). മരുമക്കൾ: മിനി, ബീന (കേരളകൗമുദി അഞ്ചൽ ടൗൺ ഏജന്റ്), അരുൺ.