പാരിപ്പള്ളി: തട്ടാർകോണം കൈപ്പള്ളിവിള വീട്ടിൽ വി. രാമകൃഷ്ണപിള്ള (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയർ, എൻ.എസ്.എസ് 1002-ാം നമ്പർ കരയോഗം മുൻ പ്രസിഡന്റ് - 77) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: ഹരികുമാർ, എസ്. സരിത, ഗിരീഷ്. മരുമക്കൾ: റെജി, കെ. ജയകുമാർ, ഹണി രാജ്. സഞ്ചയനം 26ന് രാവിലെ 7ന്.