കുന്നത്തൂർ: നടുവിൽ ശാന്തി നികേതനിൽ ടി. ദീപു (റിട്ട. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, അന്തിക്കാട് തൃശൂർ-56) നിര്യാതനായി. ഭാര്യ: ആശാ സത്യൻ. മക്കൾ: സൗപർണിക ദീപു (ഹോമിയോ മെഡിക്കൽ വിദ്യാർത്ഥി), ശരൺ ദീപു.