കൊട്ടിയം: തഴുത്തല പുത്തൻവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ വിജയമ്മ (56) നിര്യാതയായി. സഹോദരങ്ങൾ: ജഗദമ്മ, സുധ, സരസ്വതി (ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), അശോകൻ.